Pinarayi Vijayan's aggressive speech against congress | Oneindia Malayalam

2020-08-24 1

Pinarayi Vijayan's aggressive speech against congress
നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്‍പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. ജനങ്ങള്‍ക്കു സര്‍ക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചതിനു തെളിവാണ്. യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Videos similaires